Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Planetarium Show

Palakkad

കു​ട്ടി​ക​ൾ​ക്ക് ആ​വേ​ശ​മാ​യി പ്ലാ​നറ്റേ​റി​യം ഷോ

​ആ​ല​ത്തൂ​ർ: എ​എ​സ്എം​എം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ശാ​സ്ത്ര​ക്ല​ബ് ബ​ഹി​രാ​കാ​ശ വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ഡോം ​പ്ലാ​ന​റ്റേറി​യം കു​ട്ടി​ക​ൾ​ക്ക് ആ​വേ​ശ​മാ​യി. കാ​റ്റ​ടി​ച്ച് വീ​ർ​പ്പി​ച്ച ഒ​രു ചെ​റി​യ ക​റു​ത്ത കൂ​ടാ​ര​ത്തി​ൽ 50 പേ​ർ ഇ​രു​ന്നു ​കാ​ണു​ന്ന കു​ട്ടി​പ്ലാ​നിറ്റേ​റി​യം കു​ട്ടി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും ഏ​റെ കൗ​തു​ക​മാ​യി. ക​ൺ​വീ​ന​ർ എ. ​ഷ​ബാ​ന ടീ​ച്ച​ർ, ഹെ​ഡ്മി​സ്ട്ര​സ് പി. ​സ​ജി​നി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ. ​മ​ഞ്ജു​ള, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് സി. ​ഗോ​പ​കു​മാ​ർ, എ. ​സു​നീ​റ, എം.​ഐ. ഹാ​രി​ഷ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up